ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം പേട്ട നിങ്ങൾ ആരാധിക്കുന്ന താരങ്ങൾക്കൊപ്പം കാണാൻ മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു. താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് പേട്ടയുടെ സ്പെഷൽ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്. പേട്ടയുടെ റിലീസ് ദിവസമായ ജനുവരി 10–ന് രാവിലെ കൊച്ചി ലുലു മാളിലെ പിവിആറിലായിരിക്കും പ്രദർശനം.