Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളിലെ ദുർദേവതാ ദോഷം തടയാൻ

anklets

സ്ത്രീകൾ കാലിൽ വെള്ളി പാദസരം അണിയുന്നത് കാലിൽ കൂടിയുള്ള ദുർദേവതാ ദോഷത്തിനു പരിഹാരമാണ്. സർപ്പങ്ങളുടെ വാസസ്ഥലമായ പാതാളം ഭൂമിക്കടിയിൽ ആയതിനാലും കാലുകൾ ഭൂമിയുമായി നിരന്തര സമ്പർക്കം പുലർത്തുന്നതുകൊണ്ടു പാതാളലോക വാസികളായ ദുർദേവതകൾ സ്ത്രീകളുടെ കാലുകൾ വഴി ദേഹത്തേയ്ക്ക് പ്രവേശിക്കാൻ ഇടയാകുന്നു. ഇതിനെതടുക്കുന്നതിനായി സർപ്പാകൃതി ആഭരണമായ പാദസരം അണിയുന്നത് വളരെ ഗുണപ്രദമാണ്.

അരയ്ക്കുതാഴെ ചന്ദ്രമണ്ഡലമായതിനാൽ വാതരോഗത്തെ പ്രതിരോധിക്കുവാനും വെള്ളിയിൽ പണിത പാദസരം തന്നെ ധരിക്കേണ്ടതാണ്. പാദങ്ങൾക്കു സൗന്ദര്യം നൽകുന്നതിലുപരി സ്ത്രീകളുടെ ആരോഗ്യവും പാദസരങ്ങൾ കാത്തു രക്ഷിക്കുന്നു.

Leeja S

00973 33286915

leeja.astro@gmail.com

Bahrain

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.