Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാവാസന കൈയിൽ അറിയാം

artist-astro

കലയുടെ തിളക്കമുളളവരുടെ കൈവിരലുകൾക്ക് ചില പ്രത്യേക തകൾ ഉണ്ട്. നീളമേറിയ വിരലുകളാണെങ്കിലും ഇവരുടെ വിൽത്തുമ്പുകൾക്കു വണ്ണം കുറവായിരിക്കും. ചൂണ്ടു വിരലിനും നടുവിരലിനും നല്ല നീളമുണ്ടായിരിക്കും. ഇതേ ലക്ഷണത്തോടെ ഉളളം കൈ മൃദുവായി ഇരിക്കുന്നവർ നല്ല കലാസ്വാദകരായിരിക്കും.

വികാരത്തിനു എളുപ്പം അടിമപ്പെടുന്ന ഇവർക്ക് ചെറിയ പ്രകോപനം പോലും സഹിക്കാൻ കഴിയില്ല. പെട്ടെന്ന് ദേഷ്യം വരികയും അതേ പോലെ ശാന്തരാകുകയും ചെയ്യും. ദൃഢമായ ഉളളം കൈ സൂചിപ്പിക്കുന്നത് കലാസൃഷ്ടിപരമായ കഴിവുകളെ യാണ്.

Your Rating: