Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈകളുടെ ലക്ഷണ ശാസ്ത്രം

astro-hand

കൈകൾ മടക്കിയാൽ എല്ലുകൾ കാണാതെ മാംസളമായ കൈകൾ സ്ത്രീകൾക്ക് ഉത്തമമായിട്ടുളളതാണ്. ഇത്തരം കൈകൾ ധനികയും വിദ്യാസമ്പന്നയുമായ സ്ത്രീയുടെ ലക്ഷണമാണ്.

കൈയുടെ മുട്ടു മുതൽ ക്രമമായി കൈപ്പത്തി വരെ ഉരുണ്ടും മാംസളമായുമുളള കൈത്തണ്ടയോടു കൂടിയ പുരുഷൻ ബലവാനാകും. ഒപ്പം സുഖിമാനുമാകും. ഇത്തരം കൈകളിൽ ഞരമ്പുകൾ തെളിഞ്ഞു നിന്നാൽ പുരുഷൻ ധീരനും അധ്വാനശീലനുമാകും. കൈത്തണ്ടകളില്‍ ചുരുണ്ട രോമങ്ങളുളള പുരുഷൻ ധനികനായിരിക്കും. എന്നാൽ‌ മുന്‍കോപിയാകാൻ സാധ്യതയേറെയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.