Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴുത്തിന്റെ ലക്ഷണ ശാസ്ത്രം

neck-luck-astro

ഞരമ്പുകൾ തെളിഞ്ഞു കാണാത്ത മൂന്നിഞ്ചു നീളമുള്ള കഴുത്താണ് സ്ത്രീകൾക്ക് ഉത്തമം. ഇത്തരം കഴുത്തുള്ള സ്ത്രീ സുശീലയാകും. ധനികയാകാനും സാധ്യതയുണ്ട്. കഴുത്തിനു നാലിഞ്ച് നീളമുണ്ടായാൽ വിദ്യാസമ്പന്നയുമാകും.

നാലിഞ്ചു വരെ നീളമുള്ള കഴുത്താണ് പുരുഷന് ഉത്തമമായിട്ടുള്ളത്. നാലിഞ്ചിൽ കൂടുതൽ നീളമുള്ള കഴുത്തുള്ള പുരുഷന് മുൻകോപമുണ്ടാകാം. പുരുഷന് കഴുത്തിന് ഇരുവശവും ഞരമ്പുകൾ കൂടുതൽ തെളിഞ്ഞു കണ്ടാൽ ദാനധർമ്മങ്ങളിൽ താൽപര്യം കുറയാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.