Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്ഥാനൈകാദശിയും പ്രദോഷവ്രതവും

astro-news (2016 നവംബർ 07 തിങ്കൾ മുതൽ 13 ഞായർ വരെ)

ഉത്ഥാനൈകാദശിയും പ്രദോഷവ്രതവും വരുന്നു എന്നതാണ് ഈയാഴ്ചത്തെ പ്രധാന വിശേഷം. നവംബർ 11നാണ് ഏകാദശിവ്രതം വരുന്നത്.

നവംബർ ഏഴിനു തിങ്കളാഴ്ച തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ടാണ്. 

എട്ടിനു ചൊവ്വാഴ്ച ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം. 

പത്തിനു വ്യാഴാഴ്ച വൈക്കം ക്ഷേത്രത്തിൽ വൈക്കത്തഷ്ടമിക്കു മുന്നോടിയായുള്ള കൊടിയേറ്റ്.  

11നു വെള്ളിയാഴ്ച ഏകാദശിവ്രതം. ഈ ഏകാദശി ഉത്ഥാനൈകാദശി ആണെന്ന പ്രത്യേകതയുണ്ട്. അന്ന് പുലർച്ചെ 3.45 മുതൽ ഉച്ചയ്ക്ക് 2.31 വരെ ഹരിവാസരപുണ്യകാലം. 

12നു ശനിയാഴ്ച പ്രദോഷവ്രതമാണ്. തുളസീപൂജയുടെ സമാപനം കൂടിയാണന്ന്.

13നു ഞായറാഴ്ച വ്യതീപാതപുണ്യകാലം.

     

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.