Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പക്ഷിശാസ്ത്രവും രാമകഥയും

പക്ഷിശാസ്ത്രം

പക്ഷിശാസ്ത്രം പറയുന്ന നാടോടികൾ ഇന്നു നമ്മുടെ നാട്ടിൽ കുറവാണ്. അപൂർവം ചില ക്ഷേത്രപരിസരങ്ങളിൽ മാത്രമാണ് അവരെ കാണുന്നത്.  രാമായണം ഒരു ചിത്രകഥ പോലെ വിവിധ ചീട്ടുകളിലായി ആലേഖനം ചെയ്തിരിക്കും. 

കൂട്ടിൽ കിടന്ന തത്തയെ പുറത്ത് വിട്ടുകൊണ്ട് ആ പക്ഷിശാസ്ത്രകാരൻ ഒരു ചീട്ടെടുക്കാൻ പറയും. അനേകം ചീട്ടുകളിൽ നിന്നും തത്ത എടുക്കുന്ന ചീട്ട് കവടി നിരത്തി ജോത്സ്യൻ എടുക്കുന്ന രാശിപോലെ ആണെന്ന് വേണമെങ്കിൽ കരുതാം. 

പ്രാർഥനയോടെയാണ് ഇതു ചെയ്യുന്നത്. പട്ടാഭിഷേകം ആണ് കിട്ടുന്നതെങ്കിൽ പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. ഉദ്യോഗം കിട്ടും എന്നൊക്കെ കരുതാം. സ്വയംവരമാണെങ്കിൽ വിവാഹം ഉടനെ നടക്കുമെന്നാണ് ഫലം. ഇങ്ങനെ രാമായണ കഥയുമായി ബന്ധപ്പെട്ട് വരുന്ന ചിത്രത്തിലെ പോലുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും എന്നാണ് വിശ്വാസം.  

ലേഖകന്റെ വിലാസം :‌

 

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: