Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോറൂണിന്റെ നേരം

ചോറൂണ്

കുട്ടിക്ക് ആദ്യമായി അരിയാഹാരം നൽകുന്ന ചടങ്ങാണ് ചോറൂണ് അഥവാ അന്നപ്രാശനം. ആൺകുട്ടികൾക്ക് 6,8,10 മാസങ്ങളിലും  പെൺകുട്ടികൾക്ക് 5,7,9 മാസങ്ങളുമാണ് ശുഭമായി കണക്കാക്കുന്നത്. ഭൂമിയിൽ വിളഞ്ഞ ധാന്യം ആദ്യമായി കഴിക്കുന്നതു മുതൽ കുഞ്ഞിന് ഭുമിയും അമ്മയാണ്. അന്നപ്രാശനം  നടത്താൻ  മുഹൂർത്തം നോക്കാറുണ്ട്. ഈ സമയത്ത് അശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടായാൽ ഭക്ഷണം സമയത്ത് കിട്ടാനുള്ള ഭാഗ്യം കുറയുമെന്നാണ് വിശ്വാസം. ദേശഭേദമനുസരിച്ച് ആചാരങ്ങളിൽ വ്യത്യാസം വരാം. 

Your Rating: