Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ ഭാഗ്യനിറം ഏതാണ്?

colour

ഓരോരുത്തർക്കും ഓരോ ഭാഗ്യനിറമുണ്ടായിരിക്കും. ചില നിറങ്ങൾ നിർഭാഗ്യകരവുമാകാം. ഓരോ  രാശിക്കാർക്കും വ്യത്യസ്ത ഭാഗ്യ നിറങ്ങളുണ്ട്. മേടത്തിനും ചിങ്ങത്തിനും വൃശ്ചികത്തിനും ചുവപ്പ്, ഇടവം കർക്കിടകം തുലാത്തിനും വെള്ള, മിഥുനത്തിനും കന്നിക്കും പച്ച, ധനുവിനും മീനത്തിനും മഞ്ഞ, കുംഭത്തിനും മകരത്തിനും നീല/കറുപ്പ് ഇങ്ങനെയാണ് അവ.

ഇളംനിറം തൊട്ട് കടുംനിറം വരെ ധരിച്ചാലും ഒരേ ഫലമായിരിക്കും. ജീവിതത്തിലെ പ്രധാന ദിവസങ്ങളിൽ, ഉദാഹരണത്തിന് മത്സരപരീക്ഷ, ഇന്റർവ്യൂ, ഉദ്യോഗത്തിന് ആദ്യമായി പ്രവേശിക്കുന്ന ദിനം, പെണ്ണുകാണൽ, വിവാഹം തുടങ്ങിയ അവസരങ്ങളിൽ ഭാഗ്യവർണം ഉപയോഗിക്കുന്നതാണു നല്ലത്. സ്വന്തം അനുഭവത്തിലൂടെ ഇതു തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതനുസരിച്ചു വസ്ത്രങ്ങൾ ധരിക്കുക. ഭാഗ്യവർണം ആത്മവിശ്വാസം നൽകുകയും ചെയ്യും.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: