Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല നേരമറിഞ്ഞ് തൊട്ടിലിൽ കിടത്താം

astro-11

കുട്ടിയെ ആദ്യമായി തൊട്ടിലിൽ കിടത്തുന്നതിനു മുഹൂർത്തം നോക്കുന്ന പതിവ് ഇപ്പോഴും ചിലയിടങ്ങളിൽ ഉണ്ട്. ദോഷനേരങ്ങളും ചൊവ്വ, ശനി ദിവസങ്ങളും കുട്ടിയെ ആദ്യമായി തൊട്ടിലിൽ കിടത്തുന്നതിനു തിരഞ്ഞെടുക്കരുതെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിനെ മനസ്സിൽ ധ്യാനിച്ചാണ് കുട്ടിയെ ആദ്യമായി തൊട്ടിലിൽ കിടത്തേണ്ടത്. ഇതുപോലെ പ്രസവശേഷം ആദ്യമായി കണ്ണെഴുതുന്നതിനും ദിവസം കൽപിക്കപ്പെട്ടിരുന്നു. കുഞ്ഞുണ്ടായി ഒൻപതാം ദിവസം ആണ് കണ്ണെഴുത്ത്. അമ്മയും കുഞ്ഞും ഈ ദിവസം കണ്ണെഴുതും. ശുഭമുഹൂർത്തത്തിൽ ആദ്യം ഇടത്തേകണ്ണിലാണ് അഞ്ജനം എഴുതുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.