Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേതു-ചന്ദ്ര ബന്ധം കൊണ്ടാണോ ഭൂചലനം?

moon-astro

ഭൂചലനങ്ങളും രാശികളും തമ്മിൽ ബന്ധമുണ്ടോ? മകരം രാശി കൊണ്ടാണ് ഇന്ത്യയെ ചിന്തിക്കുന്നത്. ഇന്ത്യയുടെ ജാതകം ചിന്തിച്ചാൽ‌ 2015 സെപ്റ്റംബർ ഒൻപതു മുതൽ 2025 സെപ്റ്റംബർ എട്ടു വരെ ചന്ദ്രദശ നടക്കുകയാണ്. ഇതിൽ 2016 ജൂലൈ ഒൻപതു വെ ചന്ദ്രാപഹാരം. അതിൽ രാഹുവിന്റെ ഛിദ്രം 2015 ഒക്ടോബർ 20 മുതൽ ജനുവരി വരെ വരുന്നു.

പാക്കിസ്ഥാൻ

ഇടവ ലഗ്നം. 2007 ജൂലൈ 31 മുതൽ 31/07/2027 വരെ ശുക്രദശ. ശുക്രനിൽ രാഹുഅപഹാരം സെപ്റ്റംബർ 2017 വരെ. ശനി ഭുക്തി 20/01/2016 വരെ.

ന്യൂഡൽഹി

മേടം ലഗ്നം. 12/01/2007 മുതൽ 11/01/2017 വരെ ചന്ദ്രദശ. ശുക്രാപഹാരം 1/7/2017 വരെ നടക്കുന്നു. ചന്ദ്രദശയിലെ ശുക്രാപഹാരത്തിൽ വ്യാഴഭുക്തി 1/12/2015വരെയാണ്.

ഇടവം രാശി കാർത്തിക രാജസ്ഥാൻ. ഗുജറാത്ത് തൃക്കേട്ട നക്ഷത്രം. ശനിയെക്കൊണ്ടു രാജസ്ഥാൻ ചിന്തിക്കണം. കേതുവിനെക്കൊണ്ട് അഫ്ഗാനിസ്ഥാൻ ചിന്തിക്കണം. കേതു-ചന്ദ്ര ബന്ധമായിരിക്കാം വില്ലനായി അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിനു കാരണമായത്.

നേപ്പാളിൽ സംഭവിച്ചതു പോലെ തുടർചലനം ഉണ്ടാകുവാൻ സാധ്യത കാണുന്നുണ്ട്. കേരളത്തിൽ രാഹു നിൽക്കുന്നതു കൊണ്ടാണു ചിലയിടങ്ങളിൽ ഭൂചലനം സംഭവിച്ചത്. ദൈവഭക്തി ഭൂമിയായതിനാൽ കൂടുതൽ നഷ്ടങ്ങളുണ്ടായില്ല എന്നു വേണം കരുതാൻ.

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

For Office Use 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.