Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിളുകളുടെ ലക്ഷണശാസ്ത്രം

cheeks

അധികം പരന്നിരിക്കാത്തതും വീർക്കാത്തതും ചിരിക്കുമ്പോൾ ചുഴികൾ ഉണ്ടാകാത്തതുമായ കവിളുകളാണ് സ്ത്രീകൾക്ക് ഉത്തമം എന്ന് ലക്ഷണ ശാസ്ത്രം. ഇത്തരം കവിളുകളുള്ള സ്ത്രീ വിദ്യാസമ്പന്നയും ധനികയും ഭർത്താവിനോടും മറ്റു ജനങ്ങളോടും വാത്സല്യമുള്ളവളും മധുരമായി സംസാരിക്കുന്നയാളുമാകും.

മേൽ വിവരിച്ച തരത്തിലുള്ള കവിളിൽ ചെവിയോട് ചേർന്ന് രോമരാജിയുണ്ടെങ്കിൽ സ്ത്രീക്ക് അലങ്കാരവസ്തുക്കളിൽ ഭ്രമമുണ്ടാവാൻ സാധ്യതയുണ്ട്. കവിളിന് നടുവിലായി ചുഴിയുണ്ടെങ്കിൽ സ്ത്രീ സ്വഭാവശുദ്ധിയുള്ളവളും സ്വന്തം കുടുംബം പുലർത്തുന്നവളും വിദ്യാസമ്പന്നയുമായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.