Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂക്ക് പറയും സത്രീകളുടെ സ്വഭാവ മഹിമ

face-reading

ചെറിയ വിരൽത്തുമ്പിന്റെ വണ്ണമുളള ദ്വാരം, അധികം കൂർത്തിരിക്കാതെയും പരക്കാതെയുമുളള അഗ്രഭാഗം ഇവയുളള നാസിക ഉത്തമമാണ്. ഇത്തരം നാസികയുടെ ദ്വാരങ്ങൾ വികസിച്ചു രണ്ടു ഭാഗങ്ങളിലെയും മൊട്ടുകള്‍ തടിക്കാതെയിരുന്നാൽ ആ സ്ത്രീ ഭർതൃ സൗഭാഗ്യത്തോടു കൂടിയവളും ഉന്നത കുലത്തിൽ പിറന്ന വളുമായിരിക്കും. അഗ്രം കൂര്‍ത്തതും വികസിച്ച ദ്വാരങ്ങളുളളതുമായ മൂക്കോടുകൂടിയ സ്ത്രീ ചിന്താശക്തിയുളളവളായിരിക്കും. ആകർഷകമായ സംസാര ശൈലി ഇവരുടെ പ്രത്യേകതയാവും. മേൽഭാഗം ഉയർന്നതും അറ്റം നീണ്ടുമിരിക്കുന്ന നാസികയോടു കൂടിയ സ്ത്രീ, പുരുഷന്മാരെ വകവയ്ക്കാത്തവളും കലയിൽ താത്പര്യമുളളവളുമായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.