Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷൻമാർക്ക് ചെറിയ പാദങ്ങൾ ഉത്തമം...

foot-luck

ഉരുണ്ട ഉപ്പൂറ്റിയോടു കൂടിയ സ്ത്രീ സുന്ദരിയും സുശീലയുമാകുന്നു. രണ്ടു കാലുകളും ചേർത്തു വച്ചാൽ തളളവിരലുകളുടെ അറ്റവും ഉപ്പൂറ്റിയും മാത്രം കൂട്ടിമുട്ടുകയും ഇടയധികമില്ലാത്ത കനം കുറഞ്ഞതും ഞരമ്പുകൾ തെളിയാത്തതുമായ പാദങ്ങൾ സ്‌ത്രീകൾക്ക് അത്യുത്തമമാണ്. എന്നാൽ പാദങ്ങൾക്കിടയ്ക്ക് ഒരിഞ്ച് അകലമെങ്കിലുമുളള സ്ത്രീ ധനികയും ധാരാളം സന്താനങ്ങള്‍ ഉളളവളുമാവും. തളളവിരലുകളുടെ ഭാഗം വില്ലുപോലെ വളഞ്ഞിരുന്നാൽ ആ സ്ത്രീ ദരിദ്രയായിരിക്കും.

ചെറിയ പാദങ്ങൾ ഐശ്വര്യത്തിന്റെയും വിദ്യാസമ്പന്നതയുടെയും ലക്ഷണമാണ്. പുരുഷന്മാരിലും ചെറിയ പാ‌ദങ്ങൾ ഉത്തമമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.