Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'ഇ' യിൽ ആണോ?

e

ജനസമ്മതിയുടെ അക്ഷരമാണ് ഇ. ഇത് സർവാദരണീയമായ സ്വീകാര്യമായ സ്വഭാവവശ്യത നൽകും. വിശ്രമമില്ലായ്മ, യാത്ര എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഇത് അമിതമായ സ്വാതന്ത്യ്രം ആഗ്രഹിക്കുന്നു.

വായനാപ്രിയരാണ് ഇവർ . അതുകൊണ്ട് തന്നെ എന്തും ബുദ്ധികൊണ്ട് വെട്ടിപിടിക്കാൻ ഇവർക്ക് കഴിയും. ഏത് വെല്ലുവിളിയെയും അതിജീവിക്കാൻ ഇവർക്ക് കഴിയും. ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള കഴിവ് ഉണ്ട്. ആത്മീയ കാര്യങ്ങളോടാണ് ഇവർക്ക് താത്പര്യം കൂടുതൽ. സംഭാഷണപ്രിയരാണ്, പക്ഷേ നല്ലൊരു ശ്രോതാവല്ല.

സാഹസികരാണ്. അധിക്ഷേപങ്ങളെ തന്റേടത്തോടെ നേരിടും. ഉരുളക്കുപ്പേരി പോലെ എന്തിനും മറുപടി കൊടുക്കുന്നവരാണ്. സംവാദങ്ങളും മറ്റും ഇവർക്ക് വളരെയേറെ താത്പര്യമാണ്. സുഖലോലുപരാണ്. സ്വാർത്ഥതയും അത്യാർത്തിയും ഇവരുടെ കൂടപ്പിറപ്പാണ്. അതുകൊണ്ട് തന്നെ, ഇവരുടെ നല്ല ഗുണങ്ങളെല്ലാം ഇതിൽ മുങ്ങിപ്പോകുന്നു. ഇവയെ മറികടക്കാൻ കഴി‍ഞ്ഞാൽ എല്ലാത്തിനും ഇവർക്ക് വിജയം ഉറപ്പ്.

Your Rating: