Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'O' ൽ ആണോ?

O

സ്വയം വളർന്നെത്തുന്നവരും സദാ പഠനോത്സുകരും ആയിരിക്കും.  സാമ്പത്തികമായി ഉയർച്ചയുള്ള അക്ഷരമാണ്. കടുത്ത നിശ്ചയദാർഢ്യവും തികഞ്ഞ വ്യക്തിപരമായ നിഷ്ഠയും ഉള്ളവരായിരിക്കും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പ്രത്യേക കഴിവുണ്ടായിരിക്കും. ചുറ്റുപാടിനനുസരിച്ചു സ്വയം മാറാനും കഴിയുന്നവരാണ്. 

കുടുംബത്തിൽ ഇവർക്ക് മനസമാധാനം കുറയും. പലപ്പോഴും ബന്ധുക്കളും ഇവർക്ക് ശത്രുക്കളാവും. ജീവിതത്തിൽ‌ വിജയങ്ങളേക്കാൾ കൂടുതൽ പരാജയമായിരിക്കും ഇവർക്ക്. ഫലിതപ്രിയരാണ്. വിശ്വസ്തതയുള്ള ബന്ധങ്ങൾക്ക് മാത്രം മൂല്യം നൽകുന്നവരാണ്. 

ഒരുപാട് ദുർബലതകൾ നിറ‍ഞ്ഞ അക്ഷരമാണ് O. അതുകൊണ്ട് തന്നെ O ൽ പേര് തുടങ്ങാതിരിക്കുന്നതായിരിക്കും നല്ലതെന്ന് പറയപ്പെടുന്നു. 

Your Rating: