Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് തുടങ്ങുന്നത് 'Q' ൽ ആണോ?

q-letter

സ്വഭാവത്തിൽ അപ്രതീക്ഷിതമായ ചില വ്യത്യസ്തതകൾ കാട്ടുന്ന അക്ഷരമാണ് Q. എല്ലാവരാലും ആകർഷിക്കപ്പെടുന്നവർ. സത്യസന്ധരും അത്യാഗ്രഹമില്ലാത്തവരുമാണ്. സാമ്പത്തികകാര്യങ്ങൾ കുഴപ്പമില്ലാതെ പോകും. പല കാലങ്ങളിൽ പല ദേശങ്ങളിൽ പലതരം വേഷവും ജീവിതവും നയിക്കാൻ മടി കാണിക്കില്ല. സ്വന്തം ധാരണയെ ഉൾവിളിയായി കണ്ട് ചിലപ്പോൾ പ്രവർത്തിക്കും. പലപ്പോഴും ഇവരുടെ നിഗമനങ്ങൾ ശരിയായിക്കൊള്ളണമെന്നില്ല. കച്ചവടത്തിനു പുരോഗതി ഉണ്ടാക്കുന്ന അക്ഷരമാണ്. 

മാനസികശക്തിയും പ്രയത്‌നിക്കാനുള്ള മനസും ഇക്കൂട്ടര്‍ക്ക് സ്വന്തമാണ്. വിശ്വസ്തരാണ്, പക്ഷേ, രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഇവരുമായി സംസാരിക്കാതിരിക്കുകയാണ് ഉത്തമം.  സ്ഥിരമായ പദ്ധതികളും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും ഇവരുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. എന്തിനേയും ചോദ്യം ചെയ്യാനുള്ള പ്രവണത ഇവരില്‍ കണ്ടുവരുന്നു. നല്ല സംഭാഷണ ചാതുരി ഇവര്‍ക്കുണ്ട്. പ്രണയകാര്യങ്ങളിലും സൗഹൃദസംഭാഷണങ്ങളിലും ഇവര്‍ തിളങ്ങി നില്‍ക്കും. 

Your Rating: