Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതക ദോഷം മാറാൻ 9 പുഷ്പങ്ങൾ...

white-lotus

ജാതക ദോഷങ്ങൾക്ക് പരിഹാരമായി നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നവഗ്രഹങ്ങൾക്ക് സമർപ്പിക്കാനുള്ള 9 പുഷ്പങ്ങളുണ്ട്.

സൂര്യൻ - കൂവളത്തി‌ല (വില്വം), ചുവന്ന താമര

ചന്ദ്രൻ - വെള്ളത്താമര, വെളുത്ത പുഷ്പങ്ങൾ

ചൊവ്വ - തെച്ചിപ്പൂവ്(തെറ്റിപൂവ്) കടും ചുവപ്പുള്ള പൂക്കൾ‍

ബുധൻ - തുളസി, കൃഷ്ണതുളസി, രാമതുളസി

വ്യാഴം - ചെമ്പകപൂവ്, മഞ്ഞപുഷ്പങ്ങൾ

ശുക്രൻ- മുല്ലപൂവ്, വെളുത്തസുഗന്ധപുഷ്പങ്ങൾ

ശനി- നീലത്താമര, ശംഖുപുഷ്പം, നീലപുഷ്പങ്ങൾ

രാഹു - നാഗദന്തിപൂവ്, വിഷപുഷ്പങ്ങൾ

കേതു- എരിക്കിൻപൂവ്, പലവർണ പുഷ്പങ്ങൾ

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.