Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രത്തിൽ പരിഹാരം നടത്താൻ 16 വയസ് കഴിയണോ?

pooja

16 വയസ്സു തികയുന്നതു വരെ ക്ഷേത്രത്തിൽ പരിഹാരം പാടില്ല എന്നു പറയുന്നത് ശരിയല്ല, ഒരു കുട്ടിക്കു വേണ്ടി പരിശ്രമിക്കുമ്പോൾ തന്നെ പരിഹാരാദികൾ ചെയ്യാം. കുട്ടി ജനിക്കും വരെയും ചെയ്യാം. കുട്ടി ജനിച്ചു കഴിഞ്ഞാൽ 16 വയസ്സു വരെ ബാലാരിഷ്ടതയുണ്ട്. അമ്മ അച്ഛൻ, കുട്ടി, ദൈവത്തിൽ നിന്നുള്ള കൃപ, ഇവ നാലു വർഷം വീതം 16 വർഷം വരും. അതുകഴിഞ്ഞു മാത്രമേ ആ കുട്ടി നമ്മുടേത് ആകുകയുള്ളൂ. അതിനാൽ ദൈവത്തിന്റെ അടുത്ത് പരിഹാരം ചെയ്യാൻ പാടില്ല എന്നു പറയുന്നതു തെറ്റാണ്. പരിഹാരാദികൾ ചെയ്യാം.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.