Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീരാമചന്ദ്രനും പിതൃനമസ്കാരവും

ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ

കർക്കടകവാവ് പിതൃതർപ്പണത്തിന്റെ ദിവസമാണ്. മരിച്ചുപോയവർക്കു വേണ്ടി മക്കളും സ്വത്തിന്റെ അവകാശം ലഭിച്ചവരും ബലികർമങ്ങൾ അനുഷ്ഠിക്കണം എന്നു മഹാവിഷ്ണു തന്നെ ഗരുഡപുരാണത്തിൽ പറഞ്ഞിരിക്കുന്നു.

ആവാഹനം നടത്തി ഒഴിവാക്കിയാലും ക്ഷേത്രത്തിലും മറ്റും സമർപ്പിച്ചാലും ബലികർമങ്ങൾ അനുഷ്ഠിക്കണം. എത്ര ബലിയിട്ടാലും ദോഷമില്ല. മരിച്ചുപോയ അച്ഛനോ അമ്മയോ പുനർജനിച്ചു കഴിഞ്ഞിരിക്കാം. എന്നാലും നമ്മുടെ പൂർവികർ ആരെങ്കിലും മോക്ഷം ലഭിക്കാതെ അല്ലെങ്കിൽ പുനർജനിക്കാതിരുന്നെങ്കിൽ അവർക്കു വേണ്ടി നമ്മൾ ചെയ്യാൻ പറ്റുന്ന പുണ്യകർമമാണത്.

ശബരിമലയിൽ എത്തിയ ശ്രീരാമൻ പമ്പാനദിക്കരയിൽ ബലികർമം ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണു ശബരിമലയ്ക്കു പോകുന്ന ഭക്തർ പമ്പയിൽ ബലിയിടുന്നത്. രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തി ശിവഭക്തൻ ആയ ശ്രീരാമൻ തന്നെ എല്ലാവരും ബലിയിടേണ്ടതിന്റെ പ്രധാന്യം നമ്മെ ഒാർമിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

ലേഖകൻ

Dr. P. B. Rajesh,

Rama Nivas,

Poovathum parambil,Near ESI Dispensary,

Eloor East ,

Udyogamandal.P.O,

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.