Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാനം ചെയ്താൽ നവഗ്രഹദോഷങ്ങൾ മാറും...

navagraha-dosha

ജാതകപ്രകാരമുള്ള നവഗ്രഹദോഷങ്ങൾക്കും, രാശിപ്രശ്നപ്രകാരമുള്ള പ്രായശ്ചിത്ത പ്രതിവിധിക്കുമായി ദാനം ചെയ്യാനുള്ള പത്ത് വസ്തുക്കൾ.

പശു (പശുവും, കിടാവും), ഭൂമി, എള്ള്, സ്വർണം, നെയ്യ്, ശ്രേഷ്ഠവസ്ത്രം, നവഗ്രഹധാന്യങ്ങൾ ശർക്കര, വെള്ളി, ഉപ്പ് ഇവയാണ്. ഇതിൽ നവഗ്രഹ ധാന്യങ്ങൾ താഴെപറയും പ്രകാരമാണ്.

സൂര്യൻ- ഗോതമ്പ്

ചന്ദ്രൻ - പച്ചരി‍

ചൊവ്വ- തുവര പരിപ്പ്

ബുധൻ - ചെറുപയർ

വ്യാഴം - കടല

ശുക്രൻ - മൊച്ച (പയറുവർഗത്തിൽ പെട്ടത്, വെളുത്ത നിറം)

ശനി- എള്ള്

രാഹു- ഉഴുന്ന്

കേതു - മുതിര

ഈ ദശദാനവസ്തുക്കൾ ജീവിതപ്രതിസന്ധികൾക്ക് പരിഹാരമായി രാശീപ്രശ്നത്തിലൂടെ നിശ്ചയിച്ച് അർഹരായവർക്ക് ദാനം നൽകണം. ദാനം എല്ലാവിധ ദോഷങ്ങളേയും ഇല്ലാതാക്കുമെന്ന് സർവ മതങ്ങളും ഉദ്ഘോഷിക്കുന്നു.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.