Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയൻസും സാഹിത്യവും ഭാരതത്തിൽ

Star Prediction

ഹിന്ദുമതത്തിൽ ആത്മീയതകാരണത്തെ നിരസിക്കുന്നില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതവും ശാസ്ത്രവും വിശ്വാസവും യുക്തിയും പൊരുത്തമില്ലാത്തതായി കാണപ്പെടുന്നില്ല. റീസണിംഗ് വിശ്വാസത്തെ നിഷേധിക്കുന്നുമില്ല ശുശ്രൂതൻ, ചരകൻ, ആര്യഭട്ടൻ, വരാഹമിഹിരൻ, നാഗാർജ്ജുനൻ മുതലായ സന്യാസിമാരും മറ്റുപലരും ശാസ്ത്രത്തിൽ പല വിലപ്പെട്ട കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും പുരാതനകാലത്തു തന്നെ നടത്തിയിട്ടുണ്ട്. ആയുർവേദം, യോഗ, ആക്കിടെക്ചർ, സാമ്പത്തികശാസ്ത്രം, കണക്ക്, ജ്യോതി ശാസ്ത്രം, ശസ്ത്രക്രിയ തുടങ്ങിയ പല പ്രശസ്ത ശാസ്ത്രങ്ങളും ഇവർ രൂപപെടുത്തി എടുത്തു.

മഹത്തായ സാഹിത്യ കൃതികളും ഇതിഹാസങ്ങളടെയും നാടാണ് ഭാരതം. രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസങ്ങൾ ബോധോദയം ലഭിച്ച ഋഷീശ്വരൻമാരുടെ സംഭാവനയാണ്. മഹാത്മാരായ ഋഷിമാരും ഗുരുക്കൻമാരും തക്ഷശില(500BCE) നളന്ദ(500_1300CE) മുതലായ പുരാതന ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിപ്പിച്ചിരുന്നു. ഈ സർവ്വകലാശാലകളിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 10,000 ത്തിലധികം വിദ്യാർത്ഥികൾ പഠിച്ചരുന്നു. 68 വിഷയങ്ങളിൽ പഠനം നടത്തിരുന്നു. ഈ ഋഷിമാരും അധ്യപകരും ആത്മീയതയുടേയും ലൗകികതയുടേയും സമസ്തമേഖലകളിലും പ്രാവീണ്യം നേടിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.