Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാശിപ്പൊരുത്തമുണ്ടായാൽ ദീർഘസുമംഗലിയാകും...

marriage Photo : Vanitha

ഹൃദയങ്ങൾ ഒന്നാകുമ്പോൾ അതു ദീർഘകാലം അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് എല്ലാവരുടേയും പ്രാർഥന. സ്ത്രീയുടെ നക്ഷത്രം മുതലാണ് പൊരുത്തം നിശ്ചയിക്കേണ്ടത്. വിവാഹത്തിന് 10 പൊരുത്തങ്ങളാണ് കണക്കിലെടുക്കുന്നത്. രാശിപ്പൊരുത്തമുണ്ടായാൽ ദീർഘസുമംഗലിയാകും. എന്നാണു വിശ്വാസം.

സ്ത്രീ പുരുഷന്മാർ ജനിച്ച കൂറിനെ അടിസ്ഥാനമാക്കിയാണ് രാശിപ്പൊരുത്തം അറിയേണ്ടത്. സ്ത്രീ ജനിച്ച കൂറിന്റെ 1,7,9,10,11 കൂറുകളിൽ ജനിച്ച പുരുഷൻ ഉത്തമവും 4,8,12 കൂറുകളിൽ ജനിച്ച പുരുഷൻ മധ്യമവും 2,3,5,6 കൂറുകളിൽ ജനിച്ച പുരുഷൻ അധമവുമായി സങ്കൽപ്പിക്കപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.