Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രത്തിൽനിന്നും ലഭിക്കുന്ന തീർത്ഥത്തിന്റെ പ്രാധാന്യം ?

x-default

മന്ത്ര പുരസ്കാരം ദേവവിഗ്രഹത്തില്‍ അഭിഷേകം ചെയ്ത സാധനങ്ങൾ (തീര്‍ത്ഥം) വലതു കൈകുമ്പിളിൽ വേണം തീർത്ഥം വാങ്ങാൻ. കൈയുടെ കീഴ്ഭാഗത്തുകൂടി കൈപ്പത്തിയിലെ ചന്ദ്രമണ്ഡലം, ശുക്രമണ്ഡലം ഇവയ്ക്കിടയിലൂടെ നാവിലേക്ക് ഇറ്റിറ്റുവേണം തീർത്ഥം സേവിക്കാൻ. കിഴക്കുദിക്കുനോക്കി രാവിലെ സൂര്യനെ മനസ്സിൽ വിചാരിച്ചും, വൈകുന്നേരം പടിഞ്ഞാറുനോക്കി സൂര്യനെ വിചാരിച്ചും എപ്പോഴും പരശുരാമനെ മനസ്സിൽ വിചാരിച്ച് താങ്കളുടെ കൃപ കൊണ്ടാണല്ലോ അങ്ങയുടെ കൃപാകടാക്ഷത്താൽ സൃഷ്ടിക്കപ്പെട്ട ഈ ഭൂമിയിൽ വളരുവാനുള്ള ഭാഗ്യം ലഭിച്ചത് ഈ പ്രഹ്ലാദനെന്ന് വിചാരിച്ച് സേവിച്ചാൽ ഉത്തമമായ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ഊർജ്ജസ്വലതയും ഐശ്വര്യവും ലഭിക്കുന്നതുമാണ്.

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.