Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രദർശനത്തിന് ശേഷം ദാനം നൽകാമോ?

temple-visit

ക്ഷേത്രദർശനത്തിന് ശേഷം വഴിയിലെ ഭാക്ഷാടകർക്ക് ദാനം ചെയ്താൽ പുണ്യം നഷ്ടപ്പെടുമെന്ന് ചിലരെങ്കിലും കരുതാറുണ്ട്...വഴിപാടുകൾക്ക് ശേഷം ദാനദർമ്മം ചെയ്യുന്നത് ഉത്തമമാണ്. ഭഗവാനെ ദർശിക്കുന്ന പോലെ തന്നെ പ്രധാനമാണ് സാധുക്കളെ സഹായിക്കുന്നതും.

പക്ഷെ അർഹതപ്പെട്ടവരിലേക്കായിരിക്കണം ദാനം നൽകേണ്ടത് എന്നുമാത്രം. ക്ഷേത്ര കവാടത്തിൽ ഭിക്ഷയാചിച്ചിരിക്കുന്നവരേക്കാൾ അറിയാവുന്ന സാധുക്കൾക്കൊ വികലാംഗർക്കോ,വൃദ്ധജനങ്ങളെയോ സഹായിച്ചാൽ പുണ്യഫലം വർദ്ധിക്കുക തന്നെ ചെയ്യും. പ്രവർത്തികൊണ്ട് മനസിനു തന്നെ സംതൃപ്തി ലഭിക്കുകയും ചെയ്യും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.