Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനം വർധിക്കാൻ 9 കാര്യങ്ങൾ

Nilavilakku

പണമില്ലാത്തവൻ പിണമെന്നാണല്ലോ ചൊല്ല്. ചിലർ പെട്ടെന്നു കോടിപതികളാകുന്നതും കോടിപതികൾ കൂപ്പുകുത്തി താഴെ വീഴുന്നതുമെല്ലാം കണ്ടിട്ടില്ലേ? ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിനു ധനം സമ്പാദിക്കാനും നിത്യജീവിതത്തിൽ പാലിക്കേണ്ട 9 കാര്യങ്ങൾ ഇതാ:

  1. എപ്പോഴും വൃത്തിയായും വെടിപ്പായും ഇരിക്കുക.

  2. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കുക.

  3. ചൊവ്വാഴ്ചയും ശനിയാഴ്ചയും ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക.

  4. എന്നും സന്ധ്യയ്ക്ക് നിലവിളക്കു കത്തിച്ചു പ്രാർഥിക്കുക.

  5. പണം വലിച്ചെറിയാതിരിക്കുക.

  6. സന്ധ്യയ്ക്കു ശേഷം പണമിടപാടുകൾ നടത്താതിരിക്കുക.

  7. ഭൂമി - സ്വർണം ഇടപാടുകൾ ഒരു കാരണവശാലും വെള്ളിയാഴ്ച നടത്തരുത്.

  8. അവനവന്റെ കഴിവിനനുസരിച്ച് അർഹിക്കുന്നവർക്കു ദാനധർമങ്ങൾ ചെയ്യുക.

  9. എന്നും പ്രാർഥന ശീലമാക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.