Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെവിയുടെ ലക്ഷണ ശാസ്ത്രം

ear-women

കശുവണ്ടിയുടെ ആകൃതിയുള്ള ചെവികളാണ് സ്ത്രീകൾക്ക് ഉത്തമം. ഇത്തരം ചെവികളുള്ള സ്ത്രീ സത്‌സ്വഭാവിയും ധർമനിഷ്ഠയുമാകും. മേൽഭാഗം കൂർത്ത ചെവിയുള്ള സ്ത്രീ ധനികയാകാൻ സാധ്യതയേറെ. കശുവണ്ടിയുടെ ആകൃതിയിൽ മാംസളമായ ചെവികളുള്ളയാൾ ഉത്തമ പുരുഷനാണ്. വലിയ ചെവികളുള്ള പുരുഷൻ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. അകത്തേക്കു മടങ്ങിയ ചെവികളുള്ള പുരുഷൻ വാചാലനാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.