Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെറ്റിയിലുണ്ട് സ്ത്രീയുടെ ലക്ഷണം

face

സ്വന്തം കൈവിരലുകൾ ചേർത്തുവച്ചാൽ മൂന്നു വിരൽ വീതിയുള്ളതും മേൽഭാഗം അൽപം ഉയർന്നതും ചന്ദ്രക്കലപോലെ മനോഹരവുമായ നെറ്റി സ്ത്രീകൾക്ക് ശുഭമാണ് എന്ന് ലക്ഷണ ശാസ്ത്രം. മേൽ വിവരിച്ച നെറ്റിയിൽ മുടികൾ ഉണ്ടെങ്കിൽ സ്ത്രീ ഈശ്വരവിശ്വാസമുള്ളവളും ധനികയുമായിരിക്കും. ഇത്തരം നെറ്റിയുടെ നടുവിലോ ഇടത്തേ പുരികത്തിന്റെ മുകളിലോ ചുഴിയുണ്ടായിരുന്നാൽ ആ സ്ത്രീ സന്താനഭാഗ്യമുള്ള ഭർതൃഭക്തയും അധികാരമുള്ള പുരുഷന്റെ ഭാര്യയുമായിരിക്കും. ഈ ചുഴി ഇടത്തേ അരികിൽ ആണെങ്കിൽ സ്ത്രീ ധനികയും സംഗീതത്തിൽ താൽപര്യമുള്ളയാളും വിദ്യാസമ്പന്നയുമാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.