Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രത്നം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

Gemstone

പ്രകൃതിയുടെ വരദാനമാണു രത്നങ്ങൾ. ധനാഭിലാഷികളായ മനുഷ്യരെല്ലാം രത്നങ്ങളെ ധരിക്കുന്നു. ജനനസമയത്തു ശരീരത്തിൽ പ്രവേശിച്ചിരിക്കുന്ന ഗ്രഹ ഊർജത്തെയാണു രത്നധാരണത്തിലൂടെ ഉത്തേജിപ്പിക്കുന്നത് എന്നാണ് അനുഭവഫലം. നവഗ്രഹങ്ങളിൽ നിന്നുള്ള രശ്മികളും സൂര്യന്റെ മഴവിൽ വർണങ്ങളും ചേർന്നാണ് ഈ ഗുണഫലങ്ങൾ മനുഷ്യനു നൽകുന്നത്. രത്നങ്ങൾ വാങ്ങുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം.

  1. ജ്യോതിഷ രത്നശാസ്ത്രത്തിൽ അറിവുള്ളവരിൽ നിന്ന് രത്നനിർദേശം സ്വീകരിക്കുക.
  2. സ്ഥിരതയും വിശ്വസ്തതയും ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് രത്നം വാങ്ങുക
  3. രത്നം ഒറിജിനൽ ആണോ എന്ന് പരിശോധിക്കാൻ ഇപ്പോൾ കേരള ഗവൺമെന്റ് ലബോർട്ടറി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജെം ടെസ്റ്റിങ് ലാബ്, കേശവദാസപുരം , തിരുവനന്തപുരം
  4. പൊട്ടൽ, കരടുകൾ, കറുത്ത പാടുകൾ, രണ്ട് നിറങ്ങൾ എന്നിവ രത്നങ്ങളിൽ വരുന്നത് ദോഷകരമാണ്.
  5. രത്നങ്ങളിൽ എണ്ണ, അഴുക്ക് എന്നിവ പുരളാതെ നോക്കുക. വൃത്തിയായി രത്നം ധരിക്കുക
  6. രത്നങ്ങൾ ധരിച്ചശേഷം മോശം അനുഭവം ഉണ്ടായാൽ രത്നനിർദേശം നൽകിയ ആളിൽ നിന്നും ദോഷത്തിന് ഉള്ള കാരണവും പ്രതിവിധിയും തേടുക.
  7. ജാതകവശാലുള്ള ഗ്രഹദോഷം , ദശാദോഷം എന്നിവ മാറ്റാനും രോഗശമനത്തിനും സൗന്ദര്യസംരക്ഷണത്തിനും ഭാഗ്യലബ്‌ധിക്കും അനുയോജ്യമായ രത്നം ധരിക്കുന്നത് ഫലപ്രദമാണ് എന്ന് ജ്യോതിഷ-രത്നശാസ്ത്രം അവകാശപ്പെടുന്നു. ആർക്കും പരീക്ഷിച്ച് നോക്കാം.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087

email - jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.