Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരത്നം ധരിക്കാം എല്ലാ കാലവും...

navarathnam

 

ഭാരതീയ ജ്യോതിഷമനുസരിച്ച് നവഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒമ്പത് രത്നങ്ങളാണ് നവരത്നങ്ങൾ. മാണിക്യം. മുത്ത്, പവിഴം, മരതകം, മഞ്ഞപുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് അവ. ഓരോ നക്ഷത്രത്തിനും ഓരോ  രത്നമുണ്ട്. ദശാകാലം അനുസരിച്ചും ജനനസമയത്തെ ഗ്രഹനിലയിൽ ബലക്കുറവുള്ള ഗ്രഹത്തിനെ ബലപ്പെടുത്താനും പ്രത്യേക കാര്യസാധ്യത്തിനും രത്നം ധരിക്കാം. എന്നാൽ നവരത്നങ്ങൾ എല്ലാവർക്കും ഏതുസമയത്തും ധരിക്കാം. ജാതകം നോക്കേണ്ട ആവശ്യവുമില്ല.

രത്നങ്ങൾ സാധാരണയായി എല്ലായ്പ്പോഴും ധരിക്കാം. എന്നാൽ അഴുക്കു പറ്റാനിടയുള്ള സന്ദർഭങ്ങളിൽ അവ അഴിച്ചുവയ്ക്കാം. ചില ഗ്രഹങ്ങളുടെ പരസ്പരദൃഷ്ടി ദോഷത്തിനും നവരത്നം പരിഹാരമാണ്.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: