Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ പിങ്ക് വജ്രം ഫിലിപ്പിൻസിൽ ലേലത്തിന്

imelda-marcos_diamond

ഇമെൽഡ മാർക്കോസിന്റെ 50 ലക്ഷം ഡോളർ (ഉദ്ദേശം 3.25 കോടി രൂപ) വിലവരുന്ന അപൂർവ വജ്രാഭരണം ലേലം ചെയ്യാൻ ഫിലിപ്പീൻസ് സർക്കാർ തീരുമാനം. മുൻ ഏകാധിപതി ഫെർഡിനാന്റ് മാർക്കോസിന്റെ ഭാര്യ ഇമൽഡയുടെ ധൂർത്തും ധാരാളിത്തവും കുപ്രസിദ്ധമായിരുന്നു. 25 കാരറ്റിന്റെ, അത്യപൂർവമായ ഇന്ത്യൻ പിങ്ക് വജ്രമാണ് ലേലം. ഇമെൽഡയുടെ കോടികൾ വിലവരുന്ന വജ്രം ലേലത്തിന്. ഇമെൽഡ മാർക്കോസിന്റെ 50 ലക്ഷം ഡോളർ (ഉദ്ദേശം 3.25 കോടി രൂപ) വിലവരുന്ന അപൂർവ വജ്രാഭരണം ലേലം ചെയ്യാൻ ഫിലിപ്പീൻസ് സർക്കാർ തീരുമാനം. മുൻ ഏകാധിപതി ഫെർഡിനാന്റ് മാർക്കോസിന്റെ ഭാര്യ ഇമൽഡയുടെ ധൂർത്തും ധാരാളിത്തവും കുപ്രസിദ്ധമായിരുന്നു. 25 കാരറ്റിന്റെ, അത്യപൂർവമായ ഇന്ത്യൻ പിങ്ക് വജ്രമാണ് ലേലം.

ഇന്ത്യയിലെ തെലങ്കാനയിൽ നിന്ന് പതിനെട്ടാം നൂറ്റാണ്ടിൽ കണ്ടെത്തിയതാണ് ഈ വജ്രം. കോഹിനൂർ അടക്കമുള്ള പ്രശസ്തമായ വജ്രങ്ങൾ തെലങ്കാന മേഖലയിൽ നിന്നാണ് ഖനനം ചെയ്തെടുത്തിട്ടുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.