Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രത്നങ്ങൾക്കുണ്ട് ചൈതന്യം

Gemstone

രത്നങ്ങൾക്കു ജീവനുണ്ടോ, കല്ലുകൾ മരിക്കുമോ എന്നൊക്കെ സംശയങ്ങൾ പലർക്കും ഉണ്ടാകാം. ഭൂമിയിൽ നിന്നു ലഭിക്കുന്ന രത്നം ചെത്തി മിനുക്കി വിൽപനയ്ക്കായി വരുമ്പോൾ അതിന് ഒരു ചൈതന്യം ഉണ്ടാകും. അനേകായിരം വർഷങ്ങളിലൂടെ നടന്ന രാസപരിണാമങ്ങളിലൂടെ രൂപാന്തരം പ്രാപിച്ചാണ് ഒരു രത്നം ‌രൂപപ്പെടുന്നത്.

അതികഠിനമായി ചൂടാക്കി അതിൽ നിറമുള്ള ചില്ലുകൾ ലേസർ രശ്മിയുടെ സഹായത്തോടെ കല്ലിന്റെ സുഷിരങ്ങളിൽ നിറച്ച് രൂപഭംഗി വരുത്തുമ്പോൾ ആ രത്നം മരിച്ചിരിക്കും. അതിനാൽ കൃത്യമായി ഭംഗി കൂട്ടിയ രത്നങ്ങൾക്ക് ആന്തരിക ഘടനയിലും മാറ്റം സംഭവിക്കുന്നു. ഇത്തരം രത്നങ്ങൾ ധരിച്ചാൽ ഒരു ഫലവും ഉണ്ടാകില്ല. നാച്യുറൽ സ്റ്റോൺ എന്ന സർട്ടിഫിക്കറ്റുണ്ടായതു കൊണ്ടു മാത്രം കാര്യമില്ല എന്നു ചുരുക്കം.

കൃത്രിമത്വം ഇല്ലാത്ത രത്നങ്ങൾക്കാണു ഫലം നൽകാൻ കഴിയുന്നത്. നിങ്ങൾ രത്നം ധരിച്ചിട്ടു ഫലമില്ലെങ്കിൽ ഒരുപക്ഷേ ഇതുപോലത്തെ കല്ലാകും നിങ്ങൾ ധരിക്കുന്നത്. അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമില്ലാത്തവ ആകാനും മതി.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.