Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യരത്നം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

quality-stone
  • സ്ഥിരതയും വിശ്വസ്തതയും ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നു രത്നം വാങ്ങുക

  • പൊട്ടൽ, കരടുകൾ, കറുത്തപാടുകൾ, രണ്ടു നിറങ്ങൾ എന്നിവ രത്നങ്ങളിൽ വരുന്നത് ദോഷകരമാണ്

  • രത്നങ്ങളിൽ എണ്ണ, അഴുക്ക് എന്നിവ പുരളാതെ നോക്കുക. വൃത്തിയായി രത്നം ധരിക്കുക

  • രത്നങ്ങൾ ധരിച്ചശേഷം മോശം അനുഭവം ഉണ്ടായാൽ രത്ന നിർദ്ദേശം നൽകിയ ആളിൽ നിന്നും ദോഷത്തിന് ഉള്ള കാരണവും പ്രതിവിധിയും തേടുക

  • ജാതകവശാലുള്ള ഗ്രഹദോഷം, ദശാദോഷം എന്നിവ മാറ്റാനും രോഗശമനത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഭാഗ്യലബ്ധിക്കും അനുയോജ്യമായ രത്നം ധരിക്കുന്നതു ഫലപ്രദമാണ് എന്ന് ജ്യോതിഷ-രത്ന ശാസ്ത്രം അവകാശപ്പെടുന്നു. ആർക്കും ഇത് പരീക്ഷിച്ച് നോക്കാം.

  • ജ്യോതിഷ രത്നശാസ്ത്രത്തിൽ അറിവുള്ളവരിൽ നിന്ന് രത്ന നിർദേശം സ്വീകരിക്കുക

  • രത്നം ഒറിജിനൽ (നാച്ചുറൽ) ആണോ എന്നു പരിശോധിക്കാൻ ഇപ്പോൾ കേരള ഗവൺമെന്റ് ലബോറട്ടറി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജെം ടെസ്റ്റിങ് ലാബ്, കേശവദാസപുരം, തിരുവനന്തപുരം.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer