Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വാഴ്ച ആഗ്രഹങ്ങൾ നടക്കുമോ?

astro-daily-

ദിവസഫലം: 2016 ജൂലൈ 12 ചൊവ്വാഴ്ച

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ഇടവം

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

വൈകുന്നേരം 5 മണി വരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ മുതൽ കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാവൈഷമ്യം ഇവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.

കർക്കടകം

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

വൈകുന്നേരം 5 മണി വരെ കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

വൈകുന്നേരം 5 മണി വരെ കാര്യപരാജയം, അഭിമാനക്ഷതം, കലഹസാധ്യത ഇവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം കാണുന്നു.

കന്നി

(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

വൈകുന്നേരം 5 മണി വരെ കാര്യവിജയം കാണുന്നു. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം. വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം ഇവ കാണുന്നു.

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

വൈകുന്നേരം 5 മണി വരെ കാര്യതടസ്സം, അലച്ചിൽ, ചിലവ്, യാത്രാതടസ്സം ഇവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു.

വൃശ്ചികം

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

വൈകുന്നേരം 5 മണി വരെ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, അലച്ചിൽ, ചിലവ് ഇവ കാണുന്നു.

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം.

മകരം

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

വൈകുന്നേരം 5 മണി വരെ കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ മുതൽ കാര്യവിജയം, തൊഴിൽലാഭം ഇവ കാണുന്നു.

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യപരാജയം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.

മീനം

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)  

വൈകുന്നേരം 5 മണി വരെ കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം ഇവ കാണുന്നു.

Your Rating: