Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനു രാശിയിൽ ജനിച്ചവരുടെ ഇഷ്ട സമ്മാനങ്ങൾ

kite

ഉത്സാഹഭരിതരും എല്ലായ്പ്പോഴും സുഹൃത്തുക്കൾ കൂടെയുള്ളവരുമാണ്. യാത്ര ഇഷ്ടപ്പെടുന്നവരാണ് ധനു രാശിയിൽ ജനിച്ച പുരുഷൻമാർ.സ്പോർട്ട്സ് വാച്ച് ,യാത്രകളിൽ ഉപകാരപ്പെടുന്ന തരത്തിലുള്ള ലെതർ ബാഗുകൾ, ക്യാംപ് ടെന്റ് ഉപകരണങ്ങൾ എന്നിവ സമ്മാനിക്കാം.ഭംഗിയുള്ള പട്ടങ്ങൾ സമ്മാനമായി ലഭിക്കുന്നതും ഇവർക്ക് ഏറെ ഇഷ്ടപ്പെടും.

ധനു രാശിയിൽ ജനിച്ച സ്ത്രീകൾ (Sagittarius- നവംബർ 22-ഡിസംബർ 22)

പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരങ്ങൾ ഒരുക്കുന്നത് ഇവരെ സംബന്ധിച്ച്ഏറെ സന്തോഷ പ്രദമാണ്. വാച്ച്,ഡിജിറ്റൽ ക്യാമറ,ചെറിയ ബാഗ്,ബൂട്ട്സ് എന്നിവയൊക്കെ ഇവർക്ക് സമ്മാനിക്കാം. പുതിയസ്ഥലങ്ങളിലയ്ക്കുള്ള യാത്രയും ചെറിയ സമ്മാനങ്ങളും ഇവർക്ക് സന്തോഷമേകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.