Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ നക്ഷത്രത്തിൽ നിന്ന് വിവാഹം കഴിക്കാമോ?

marriage-star-report

രോഹിണി , തിരുവാതിര ,അവിട്ടം പൂയം , മൂലം ,മകം എന്നീ നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടെയും പുരുഷന്റെയും ജന്മനക്ഷത്രമായി വന്നാല്‍ രണ്ടു പേര്‍ക്കും ദുഖപ്രദം ആയിരിക്കും.

പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം എന്നീ നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടെയും പുരുഷന്റെയും ജന്മനക്ഷത്രമായി വന്നാല്‍ ധനനാശം , വിയോഗം ,മരണം എന്നിവതന്നെയുമോ സംഭവിക്കാമെന്നു ജ്യോതിഷ ഗ്രന്ഥങ്ങള്‍ പറയുന്നു .

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.