Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃശ്‌ചികം രാശിയിൽ ജനിച്ചവരുടെ ഇഷ്ട സമ്മാനങ്ങൾ

zodiac-gift

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) 

സുരക്ഷിതരായിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് വൃശ്ചിക രാശിയിൽ ജനിച്ച പുരുഷൻമാർ. തങ്ങളുടെ വിലപ്പെട്ട വസ്തുവകകൾ സുരക്ഷിതമായി സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇവരെ സംബന്ധിച്ച് പ്രധാനപ്പെട്ടകാര്യമാണ്. ട്രെൻഡിങ്ങായ വസ്ത്രങ്ങളെക്കാൾ ക്ലാസിക് സ്റ്റൈലാണ് ഇവർക്ക് പ്രിയങ്കരം.

വൃശ്‌ചികം രാശി  (Scorpio) സ്ത്രീകൾ

വൃശ്ചികരാശിയിൽ ജനിച്ച സ്ത്രികൾക്ക് ലെതർ ബാഗ്,മനോഹരമായ കുട,സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ സമ്മാനിക്കാം. മനോഹരമായ അലങ്കാരവസ്തുക്കളും ഇവർക്ക് ഇഷ്ടപ്പെടും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.