Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവക്കൂറ്: കുംഭമാസത്തിലെ ദിവസഫലങ്ങൾ

x-default

ഇടവരാശിയുടെ ദിവസഫലങ്ങൾ

മകം, പൂരം ഫലങ്ങൾ ഇല്ല വേധം

ഉത്രം, അത്രം, ചിത്തിര നല്ല സംഭാഷണം, നല്ല വിദ്യാഭ്യാസവും ഗണിതം, വാനശാസ്ത്രം, ജ്യോതിഷം, എഞ്ചിനീ യറിംഗ് മേഖലകൾ ഇവർക്ക് അനുകൂലം. വനയാത്രയും ഉദരരോഗശമനവും സുഖാനുഭവങ്ങളിൽ താത്പര്യം, സംഗീത താത്പര്യം, സ്ത്രീ സന്താനലാഭം. വസ്തുവകകൾ ഇവയിൽ നിന്ന് ധനാഗമവും കുടുംബസുഖം, മാതൃ കുടുംബത്തിന്റെ ഐശ്വര്യവും ശത്രുവിന്റെ പതനവും, ഇണയുടെ വഴി ലാഭം, സാമൂഹ്യസ്ഥിതിയിൽ ഉയർച്ചകൾ.

ചോതി, വിശാഖം, അനിഴം– സന്തോഷം, ധനലാഭം, വാഹന സുഖം, നല്ല ആരോഗ്യം. വാഹനയോഗം, മനഃശ്ശാന്തി ഭോജനസുഖം, സ്ത്രീസുഖം, യശസ്സ്, കീർത്തി, ഗൃഹസുഖം, ശത്രുപരാജയം, ആനന്ദപ്രാപ്തി, രോഗമുക്തി, പങ്കാളിയുടെ നല്ല പെരുമാറ്റം, കൃഷിയിൽ വിജയം പങ്കാളികളെ കൊണ്ട് വിജയം, നല്ല വ്യാപാരം കേസിൽ വിജയം, തൊഴിൽ പ്രശ്നം പരിഹൃതമാകും, സന്താനയോഗം, വളർത്തു മൃഗങ്ങൾ ക്കൊണ്ട് ഗുണം, എതിരാളികളെ നേരിടും സ്ത്രീകളിൽ താൽ പര്യം, പ്രേമസാഫല്യം, സുഖവാസകേന്ദ്രങ്ങൾ താമസിക്കുന്ന ത് നല്ലതാണ്. ഇണയുടെ സന്തോഷം, ധനലാഭം, സത്കാരങ്ങ ളിൽ പങ്കുകൊള്ളൽ, നല്ല ആഹാരം, സമ്മാന ലാഭം, ഭാഗ്യം, ധനലാഭം, വസ്ത്രലാഭം, നല്ല ആരോഗ്യം, ശത്രുപരാജയം, മനഃസന്തോഷം, ധൈര്യം, വിവാഹ സുഖം, പ്രവർത്തി വിജയം, അഭീഷ്ടസിദ്ധി, കാര്യവിജയം, നല്ല ആരോഗ്യം, സന്താനം ആദ്യ ധനലാഭം, വസ്ത്രലാഭം, നല്ല ആരോഗ്യം ശത്രു പരാജയം, മനഃസന്തോഷം, ധൈര്യം എന്നിവ ഫലം.

തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം ഫലം ഇല്ല വേധ ദോഷം


തിരുവോണം, അവിട്ടം, സുഖം, അഭീഷ്ടലാഭം, കാര്യവിജയം, ആരോഗ്യം, പൊതുജീവിതം നല്ലതാണ്, തൊഴിലോ, വ്യാപാരമോ മാറും. സ്വഭാവസ്ഥിരത കുറയും പാരമ്പര്യ സ്വത്തു ലഭിക്കും സേവാശ്രമങ്ങൾ സന്ദർശിക്കും. വിധവകളെ ഇഷ്ടപ്പെടും പ്രായമായവരെ ബഹുമാനിക്കും. വ്യാപാരത്തിൽ കൂടി ലാഭം, പ്രൊമോഷൻ, തൊഴിൽ ആഭിമുഖ്യം, സമുദായ നേതൃത്വം, കൃഷിയിൽകൂടി ധനാഗമം, സ്വന്തം ഭൂമി, സന്താനനാശം, വസ്തു ഗൃഹ കൈമാറ്റവും സ്വതന്ത്രമായ തൊഴിൽ ഉയർച്ചകൾ, ഉദ്യോഗം സ്ഥലമാറ്റവും പിതാവിന്റെ കുടുംബത്തിൽ ഐശ്വര്യവും ധനാഗമം, സഹായികൾക്ക് നല്ല ദിവസം.

ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി ഫലം ഇല്ല വേധദോഷം


അശ്വതി, ഭരണി, ധനലാഭം.

കാർത്തിക, രോഹിണി, മകയിരം ഇടവക്കൂറ് ഫലം ഇല്ല വേധ ദോഷം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.