Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാത്ത്റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടണം...

x-default

ബാത്ത്റൂമിന്റെ വാതിൽ എപ്പോഴും അടഞ്ഞു കിടക്കണം. മനുഷ്യന്റെ നെഗറ്റീവ് എനർജി പുറംതള്ളുന്ന ഭാഗമാണ് ബാത്ത്റൂമുകൾ. ഒരു ഭവനത്തിന്റെ മധ്യഭാഗത്ത് നിന്നാണ് ഭൗമോർജ്ജം വമിക്കുന്നത്. അതിനാൽ മുറികളിൽ നിന്നോ ഡ്രോയിംഗ് ഹാളുകളിൽ നിന്നോ സിറ്റൗട്ടിൽ നിന്നോ നേരിട്ട് ബാത്ത്റൂമിലേക്കുള്ള ഡോർ കൊടുക്കേണ്ടതാണ്. 

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ

വീടിന്റെ തെക്കു – പടിഞ്ഞാറേ മൂലയിൽ (കന്നിമൂല) ശൗചാലയം പണിയരുത്. കാരണം ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു – കിഴക്കേ മൂലയിലേക്കാണ് (ഈശാനകോൺ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലീമസമാക്കും.’ 

Your Rating: