Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരു നില പണിയുമ്പോൾ മുറിയെടുക്കേണ്ടത് ഏത് വശത്തുനിന്ന്?

x-default Representative image

വീടിെൻറ  തെക്കു വശത്തോ പടിഞ്ഞാറു വശത്തോ ഉയർത്തിപ്പണിയാം . രണ്ടു നിലയാക്കുമ്പോൾ ഇങ്ങനെ വേണം മുറിയെടുക്കണ്ടത് .പലർക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ടാകാറുണ്ട് .

തൊഴുത്തിനു സ്ഥാനം

വടക്കു വശത്തു തൊഴുത്തിനു സ്ഥാനം ഒരിടത്തും പറയുന്നില്ല. തെക്കോട്ടു പശു തിരിഞ്ഞു നിൽക്കുന്നതു നല്ലതല്ല എന്നാണ് സങ്കൽപ്പം. തൊഴുത്തിനു സ്ഥാനം വീടിെൻറ കിഴക്കു വശത്തോ, പടിഞ്ഞാറു വശത്തോ ആണ് നിർണ്ണയിക്കേണ്ടത് . കാള, പോത്ത് എന്നിവയ്ക്കുള്ള തൊഴുത്താണെങ്കിൽ തെക്കും ആകാം എന്നാണ് ശാസ്ത്രം.

ചിമ്മിനിയുടെ സ്ഥാനം

അടുക്കളയ്ക്ക് സ്ഥാനം വടക്ക് അല്ലെങ്കിൽ കിഴക്ക് എന്നു പറയുന്നതു പോലെതന്നെ, ഭക്ഷണം പാകം ചെയ്യുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ മുഖമായി നിന്നു ചെയ്യുന്നതാണ് ഉത്തമം.

Your Rating: