Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേനീച്ചയെ വീട്ടിൽ വളർത്താമോ?

x-default

ചെറുതേനും വൻതേനും രണ്ട് തരം തേനുകൾ ആണ് ഉള്ളത്. വൻതേന് നല്ല മധുരമായിരിക്കും. ചെറുതേന് ചെറിയ പുളി, മധുരം കുറവുമാണ്. ആയുർവേദ ഔഷധങ്ങൾക്കായി അധികവും ചെറുതേൻ ആണ് ഉപയോഗിക്കുന്നത്. വൻതേൻ ലഭിക്കുന്ന തേനീച്ച കുത്തുന്നതാണ്. അതിനാൽ അധികം പറമ്പുള്ളവർക്ക് റബർ, കാപ്പി മുതലായ തോട്ടങ്ങളിൽ ഇതിനെ വളർത്താം വീട്ടിൽ സാധിക്കുകയില്ല. എന്നാൽ ചെറുതേനീച്ചയെ വീട്ടിൽ വളർത്താം ജ്യോതിഷപരമായും വാസ്തുപരമായും ഒരു ദോഷവും ഇല്ല എന്ന് മാത്രമല്ല ഫെങ്ഷ്യൂ അനുസരിച്ച് ഉത്തമമാണ് താനും.

വീടിന് അക്യൂപംങ്ചർ ചികിത്സ നൽകുന്നത് പോലെ ഗുണകരമാണത്രേ. തേനീച്ച വളർത്തുന്നതിനെ കുറിച്ച് ഇന്റർനെറ്റിൽ നിന്നും ധാരാളം വിവരങ്ങൾ ലഭ്യമാകും. കേരളത്തിൽ വികസന സാധ്യതയുള്ള ഒരു കൃഷി രീതിയാണിത്. തേനീച്ചകൾ പരാഗണത്തെ സഹായക്കുന്നതിനാൽ വൃക്ഷങ്ങളിലും ചെടികളിലും ഉൽപാദന ശേഷിയുള്ള കായകളും കനികളും വർധിക്കുന്നു. നെല്ലും നാളികേരവും വർധിക്കുകയും ചെയ്യും.

തേൻപോലെ മധുരമുള്ള തേനീച്ച വളർത്തൽ സ്വന്തമായി തേൻ ഉൽപാദിപ്പിച്ച് ആവശ്യാനുസരണം ഉപയോഗിക്കുകയും വിൽക്കുകയും ആകാം.

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ

ലേഖകൻ

Dr. P. B. Rajesh

Rama Nivas 

Poovathum parambil,Near ESI Dispensary

Eloor East 

Udyogamandal.P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.