Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ്‌ വാസ്തുവും ഐശ്വര്യവും

ചൈനീസ്‌ വാസ്തു

ചൈനീസ് വാസ്തു ശിൽ‌പങ്ങള്‍ വീട്ടിൽ ഐശ്വര്യം നിറയ്ക്കുമോ?  സമ്പത്തും ഐശ്വര്യവും ആഗ്രഹിച്ച് പലരും വീടുകളിൽ ചൈനീസ് വാസ്തു ശില്‍പ്പങ്ങള്‍ വയ്ക്കാറുണ്ട്. നമ്മുടെ കാലാവസ്ഥ, സാഹചര്യങ്ങൾ ഇവയുമായി തുലനം ചെയ്യുമ്പോൾ അത ചേരുമോ എന്നു സംശയം തോന്നാം.ചൈനീസ് വാസ്തു ശാസ്ത്രം പഠിച്ചാലേ അതിന്റെ ഗുണമോ ദോഷമോ പറയാനാവൂ. മഹർഷിമാരാൽ പറയപ്പെട്ടവ മാത്രമേ ശാസ്ത്രമായി കരുതാറുള്ളൂ എന്നതു കൊണ്ടുതന്നെ ഇതു നമ്മുടെ നാട്ടിൽ എത്രമാത്രം വിജയിക്കും എന്നതിൽ സംശയമുണ്ട്. ചൈനീസ് വാസ്തുശിൽ‌ങ്ങൾ‌ക്കു വേണ്ടി അധികം പണം ചെലവാക്കാതിരിക്കുന്നതായിരിക്കും നല്ലത്.

Your Rating: