Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു നില പണിയുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ

vasthu-double-storey

ഇരുനില പണിയുമ്പോൾ എല്ലാ ഭാഗവും ഒരു പോലെ ഉയർത്താൻ കഴിയുമോ എന്ന ആശങ്കയുണ്ടാകാം. ചുവട്ടിൽ തെക്കിനിയോ പടിഞ്ഞാറ്റി‍യോ തന്നെ ആയി പണിയണം. തെക്കു വശമോ പടിഞ്ഞാറു വശമോ ഉയര്‍ത്തിപ്പണിയാം. അതായത് രണ്ടു നില പണിയുമ്പോൾ ഗൃഹത്തിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ ആണ് മുറിയെടുക്കേണ്ടത്. അതിനാണ് ആദ്യ പരിഗണന വേണ്ടതെന്നർഥം.

പഠിപ്പിനുളള സ്ഥലം

തെക്കിനിയുടെയും പടിഞ്ഞാററിയുടെയും ബാക്കിയുളള സ്ഥലത്ത്, അല്ലെങ്കിൽ കോൺ ഗൃഹങ്ങളിൽ (മൂലകളിൽ വരുന്ന മുറികൾ). പഠിപ്പിക്കാനും മറ്റും ആവാമെന്നാണു ശാസ്ത്രം.

Your Rating: