Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലാറ്റിന് വാസ്തു നോക്കണോ?: കാണിപ്പയ്യൂർ

Flat

ഫ്ലാറ്റിനെ മൊത്തമായി ഒരു കെട്ടിട സമുച്ചയമായി  കാണുമ്പോൾ ഒാരോ വസതിയുടെയും വാസ്തു വേറിട്ട് നോക്കാൻ പറ്റില്ല.അതിനെ മൊത്തം ഒരു വീടിന്റെ അംഗമായി കാണണം.അതനുസരിച്ച് സ്ഥാനം,മുറികൾ,ജലാശയം,പൂന്തോട്ടം തുടങ്ങിയവ കൃത്യമാണോയെന്ന് നോക്കാം.ഫ്ളാറ്റിനകത്തേക്കു കടക്കാനുള്ള പ്രധാന കട്ടിള യഥാസ്ഥാനത്താണോയെന്ന് നോക്കണം.അതിലെ ഒാരോ മുറിയിലേക്കുള്ള വാതിലും നോക്കുക പ്രായോഗികമല്ല. വീടും ഇതു പോലെ തന്നെയാണ്. ഫ്ളാറ്റിനെ ഒരു ദീർഘചതുരമോ സമചതുരമോ ആയി കണക്കാക്കുമ്പോൾ അടുക്കളയുടെ സ്ഥാനം വടക്കോ കിഴക്കോ ആയിരിക്കേണ്ടതു നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്യുന്നതും വടക്കു കിഴക്കു ദിക്കുകളിലേക്കു വേണം.

Your Rating: