Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന്റെ വാതിൽ എല്ലായ്പ്പോഴും അടഞ്ഞു കിടക്കുന്നത് ദോഷമോ?

x-default

ഒരു വീടിന്റെ  കിഴക്ക് ഭാഗവും വടക്ക് ഭാഗവും പരിപൂർണ്ണ മായി അടഞ്ഞു നിന്നാൽ എന്തെങ്കിലും സംഭവിക്കുന്നതാണോ?ഒരു ഭവനത്തിന്റെ ഏറ്റവും കൂടുതൽ ഊർജ്ജപ്രവാഹം കടന്നു വരുന്ന ഭാഗങ്ങൾ ആണ് ഇവ പരിപൂർണ്ണമായി അടഞ്ഞു കഴിഞ്ഞാൽ സൂര്യ കിരണങ്ങള്‍ ഭവനത്തിലേക്ക് കടന്നു വരാത്തതിനാൽ പ്രസ്തുത ഭവനത്തിൽ താമസിക്കുന്ന താങ്കൾക്ക് എന്നും ആരോഗ്യപരമായ പല അസ്വസ്ഥതകളും ഉടലെടുക്കുകയും ധനനഷ്ടങ്ങൾ, വഴക്ക്, ദുരിതങ്ങൾ മുതലായവ എല്ലാ അര്‍ത്ഥത്തിലും ഉണ്ടാകുകയും ചെയ്യും. ഇവ ഒഴിവാക്കി സന്തോഷമായി ജീവിക്കുക. 

വീടിനു ചുറ്റും പൊതുവഴി നല്ലതോ ചീത്തയോ?

താമസിച്ചിരുന്ന വീടിന് ചുറ്റും പൊതുവഴി ഉണ്ട് ഇത് നല്ലതല്ല എന്ന് ചിലർ പറയുന്നത് ശരിയാണോ? ഒരു ഭവനത്തിന്റെ 4 ദിക്കിലും പൊതുവഴി വന്നാൽ ഒരു ദ്വീപ് പോലെയാണത്. ഇവ നല്ലതല്ല. പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കും.  ഈ ഭവനം ഒഴിവ് ആക്കുകയാണ് നല്ലത്.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.