Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽനിന്ന് തെക്കുഭാഗത്തേക്ക് ഇറങ്ങുന്നത് അശുഭകരമാണോ?

house-warming

നാലുകെട്ട് ഗൃഹനിർമാണരീതിയിൽ നാലു വശങ്ങളിലേക്കും വാതിലുകളും അവയ്ക്കു നേരെ പടികളും മുറ്റത്തുനിന്ന് കയറാൻ വേണ്ടി കൊടുക്കാറുണ്ട്. എന്നാൽ ഗൃഹപ്രവേശം, വിവാഹം കഴിഞ്ഞ് വധുവിനോടുകൂടി ഗൃഹത്തിലേക്കു പ്രവേശിക്കൽ എന്നീ ചടങ്ങുകൾ കിഴക്കുപടിഞ്ഞാറ് ദിശയിൽ ആകുന്നതാണ് ഉത്തമം.

തീ കത്തിക്കാൻ സ്ഥാനം

അടുക്കളയായാലും വർക്ഏരിയ ആയാലും വടക്കോ കിഴക്കോ തിരിഞ്ഞുനിന്നു വേണം പാചകം ചെയ്യാൻ.

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് വാസ്തുശാസ്ത്ര വിദഗ്ധൻ kanipayoor@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.