Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലെ അടുക്കളയിൽ ഏതു ദിശയിലാണ് അടുപ്പു കത്തിക്കേണ്ടത്?

kitchen-fire-place

വീട്ടിലെ അടുക്കളയിൽ ഏതു ദിശയിലാണ് അടുപ്പു കത്തിക്കേണ്ടത്?

ഗൃഹത്തിന്റെ വടക്കോ കിഴക്കോ ദിശകളിൽ വരുന്ന അടുക്കളകളിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ വടക്കോ കിഴക്കോ തിരിഞ്ഞുനിന്ന് ചെയ്യുന്നതാണ് ഉത്തമം. അടുക്കളയിലോ അല്ലെങ്കിൽ വർക്ഏരിയയിലോ ചിമ്മിനി അടുപ്പ് ആയാലും ഗ്യാസ് അടുപ്പ് ആയാലും ചെയ്യുന്ന കർമം ഭക്ഷണം പാകം ചെയ്യുന്നതായതുകൊണ്ട് കിഴക്കോ വടക്കോ ആണ് ഉത്തമം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.