Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രത്തെക്കാൾ ഉയരത്തിൽ വീട് വയ്ക്കുന്നത് ദോഷമോ?

Temple Representative image

ക്ഷേത്രത്തിനു സമീപം വീട് വയ്ക്കുകയാണെങ്കിൽ ക്ഷേത്രത്തെക്കാൾ ഉയരം പാടില്ല എന്നു പറയുന്നു. കൊടിമരത്തിന്റെ ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമെന്ന് അർഥമാക്കുന്നതെന്നും പറയപ്പെടുന്നു. ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതിനു മാനദണ്ഡം. കൊടിമരവും പ്രധാനപ്പെട്ടതാകയാൽ അതും പരിഗണിക്കാമെന്നേയുള്ളൂ. എന്നാൽ ശാസ്ത്രത്തിലിങ്ങനെയുണ്ടെന്നു പറയുന്നില്ല. ശാസ്ത്രത്തിൽ താഴികക്കുടത്തിന്റെ ഉയരമാണ് കണക്കാക്കുന്നത്.

Your Rating: