Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് പൊളിച്ചു പണിയാൻ തുടങ്ങും മുൻപ് ശ്രദ്ധിക്കണം ഇവ

renovation

ഒരു പുരയിടത്തിൽ നില കൊള്ളുന്ന വീട് പൊളിച്ച്  ആ പുരയിടത്തിൽ തന്നെ മറ്റൊരു സ്ഥാനത്തേക്ക്് വയ്ക്കുന്നതിന് തടസ്സമെന്നുമില്ല. അത് വാസ്തുവിന്റെ തെക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആവുന്നതാണ് ഉത്തമം. രണ്ടും കിഴക്കോട്ടു ആവുന്നതുകൊണ്ടും ദോഷമില്ല. 

നിലവിലുള്ള ഗ്യഹം നിലനിർത്തി പുതിയത് നിർമ്മിക്കുകയാണെങ്കിൽ വാസ്തുവിന്റെ മധ്യങ്ങൾ തമ്മിൽ ഭേദിക്കാതിരിക്കുന്നതാണ് നല്ലത്. നിലവിലുള്ളതു നിലനിർത്തിക്കൊണ്ട് മറ്റൊന്നുവയ്ക്കുകയാണെങ്കിൽ ഒരു ഗൃഹം വടക്കു കിഴക്കും മറ്റെതു തെക്കു പടിഞ്ഞാറോട്ടും കുറച്ച് മാറ്റേണ്ടതായിവരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.