Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു ശാസ്ത്രം: മേൽക്കൂരയ്ക്ക് ഏതാണു നല്ലത് ?

x-default

വീടിന്റെ മേൽക്കൂര നിർമാണത്തിൽ വാസ്തു ശാസ്ത്രപരമായി പ്രത്യേകിച്ചൊന്നും പറയാനില്ല . ഉറപ്പുണ്ടെങ്കിലാകാമെന്നു മാത്രമേയുള്ളൂ. കൂടുതൽ കാലം നിലനിൽക്കുന്നതേതോ അത് തിരഞ്ഞെടുക്കാം . വീടിനുള്ളിലേക്കു പുറത്തു നിന്നുള്ള തണുപ്പിനേയും ചൂടിനേയും അതു വല്ലാതെ കടത്തി വിടുന്നതാകാൻ പാടില്ല. യഥാർഥത്തിൽ കോൺക്രീറ്റ് മേൽക്കൂര പുറത്തുനിന്നുള്ള ചൂടിനെ അകത്തേക്കു തള്ളുകയാണു ചെയ്യുന്നത്. ഇപ്പോൾ കോൺക്രീറ്റ് മേൽക്കൂരയാണല്ലോ സർവ സാധാരണമായിട്ടുള്ളത് . മരവും ഒാടുമൊക്കെ കൂടുതൽ ഉപയോഗിച്ചുള്ള രീതിയിൽ വീടു പണി നടത്തുന്നതാണ് അനുയോജ്യമെന്നേ പറയാനാവൂ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.